Posted On
date_range Updated On
date_range റോഡ് നശിപ്പിച്ചതിന് നിർമാണ കമ്പനിക്ക് പിഴ
മസ്കത്ത്: അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിക്കുകയും റോഡിന് കേടുപാടുണ്ടാക്കുകയും ചെയ്ത കേസിൽ നിർമാണ കമ്പനിക്ക് പിഴ. ലൈസൻസ് നേടാതെ റോഡ് വെട്ടിപ്പൊളിച്ചതിനാണ് ബോഷറിൽ മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നഗരപരിേശാധന വകുപ്പ് നടപടി സ്വീകരിച്ചത്. ടാർ മാലിന്യം കമ്പനി സ്ഥലത്തുതന്നെ ഉപക്ഷേിച്ച് പോയതായും അധികൃതർ പറഞ്ഞു. ലൈസൻസില്ലാതെ മലകൾ ഇടിക്കുന്നതും റോഡുകളിൽ കുഴിയെടുക്കുന്നതും ശിക്ഷാർഹമാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.