Posted On
date_range Updated On
date_range ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ വിലക്കില്ല -ആർ.ഒ.പി
മസ്കത്ത്: രാജ്യത്ത് ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ പ്രവാസികൾക്ക് വിലക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. കുടുംബ വിസയിലുള്ളവർക്ക് മാത്രമേ ഇത്തരം വാഹനം രജിസ്റ്റർ ചെയ്യാൻ പറ്റുകയുള്ളൂ എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യത്തിലാണ് വിശദീകരണവുമായി റോയൽ ഒമാൻ പൊലീസ് എത്തിയിരിക്കുന്നത്.
എല്ലാ പ്രവാസികൾക്കും ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ രജിസ്റ്റർ കഴിയുന്നതാണെന്ന് ആർ.ഒ.പി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.