റാ​ണി​യ സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ഹെ​ന്ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ ടീ​മി​ന് ജ​ന​റ​ൽ മാ​നേ​ജ​ർ ക​ലാ​ധ​ര​ൻ സ​മ്മാ​നം ന​ൽ​കു​ന്നു

റാണിയ ഹെന്ന മത്സരം: ആനം മിർസ ടീം ജേതാക്കൾ

സലാല: റാണിയ കോസ്മെറ്റിക്സ് പ്രവാസികൾക്കായി സലാലയിൽ ഹെന്ന മത്സരം സംഘടിപ്പിച്ചു. ഷോറൂമിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ നടന്ന മത്സരത്തിൽ പതിനഞ്ച് ടീമുകളാണ് പങ്കെടുത്തത്. മത്സരത്തിൽ ആനം മിർസ ടീം ഒന്നാമതെത്തി. പൽവാശ രണ്ടാം സ്ഥാനവും സദഫ് ദിൽവാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ജനറൽ മാനേജർ കലാധരൻ, ഡോ. അക്ബർ, അദുൽ കലാധരൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Tags:    
News Summary - Rania Henna Contest: Anam Mirza Team Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.