പിടികൂടിയ നിരോധിത
പുകയില ഉൽപന്നങ്ങൾ
Posted On
date_range Updated On
date_range ഒമാനിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
മസ്കത്ത്: നിരോധിത പുകയില ഉൽപന്നങ്ങൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പിടിച്ചെടുത്തു. ദാഖിലിയ ഗവർണറേറ്റിലെ ഒരു ഫാമിൽനിന്ന് ചവച്ച് ഉപയോഗിക്കുന്ന 2800ലധികം പുകയിലയും സിഗരറ്റും പ്രവാസി തൊഴിലാളികളിൽനിന്നാണ് പിടികൂടിയത്. നിയമലംഘകർക്ക് പിഴ ചുമത്തുകയും ചെയ്തു. പിടിച്ചെടുത്ത സാധനങ്ങൾ കുഴിച്ചിടാനുള്ള നിയമനടപടികൾ നടന്നുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.