Posted On
date_range Updated On
date_range പ്രവീണിെൻറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
മസ്കത്ത്: ക്രിക്കറ്റ് കളിക്കവേ മസ്തിഷ്കാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ മരിച്ച കാസർകോട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
കാഞ്ഞങ്ങാട് മാവുങ്കൽ വണ്ണാടിമഠത്തിൽ പ്രവീണിെൻറ (31) മൃതദേഹം ഇന്നലെ രാത്രി കോഴിക്കോടിനുള്ള ഒമാൻ എയർ വിമാനത്തിലാണ് കൊണ്ടുപോയത്. സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായിരുന്ന പ്രവീൺ കഴിഞ്ഞ എട്ടിന് അമിറാത്ത് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഒരാഴ്ചയായി ഖൗല ആശുപത്രി െഎ.സി.യുവിലായിരുന്നു. ദുബൈയിൽനിന്ന് ആറുമാസം മുമ്പാണ് ഒമാനിൽ ജോലിക്കായി എത്തിയത്. പരേതനായ പ്രകാശിെൻറയും പ്രസന്നയുടെയും മകനാണ്. സഹോദരങ്ങൾ: പൃഥ്വിരാജ്, ജിതേഷ്. ദുബൈയിലായിരുന്ന സഹോദരൻ പൃഥ്വിരാജ് സംഭവം നടന്നതിെൻറ അടുത്ത ദിവസം ഒമാനിൽ എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.