പ്രവാസിയെ മർദിക്കുന്ന ദൃശ്യം ആർ.ഒ.പി എക്സിൽ പങ്കുവെച്ചത്
Posted On
date_range Updated On
date_range പ്രവാസിക്ക് മർദനം; രണ്ടുപേർ അറസ്റ്റിൽ
മസ്കത്ത്: പ്രവാസിയെ മർദിച്ച സംഭവത്തിൽ രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറസ്റ്റ് ചെയ്തു.
വടക്കൻ ശർഖിയ ഗവർണറേറ്റിലാണ്സംഭവം. ഏഷ്യൻ പൗരത്വമുള്ള പ്രവാസിയെയാണ് ആക്രമിച്ചതെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു.
അറസ്റ്റിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.