Posted On
date_range Updated On
date_range പേസ് മേക്കർ ഘടിപ്പിക്കൽ വിജയകരമായി നടപ്പാക്കി റോയൽ ഹോസ്പിറ്റൽ
മസ്കത്ത്: രാജ്യത്ത് ആദ്യമായി പേസ്മേക്കർ ഉപകരണം ഘടിപ്പിക്കുന്ന പ്രക്രിയ വിജയകരമായി നടപ്പാക്കി മെഡിക്കൽ സംഘം. റോയൽ ഹോസ്പിറ്റലിലെ ഇലക്ട്രോകാർഡിയോഗ്രാഫിയിലെ മെഡിക്കൽ സംഘമാണ് ഹൃദയം തുറന്നുള്ള സങ്കീർണമായ ഓപറേഷനുശേഷം പേസ്മേക്കർ ഘടിപ്പിച്ചത്. റോയൽ ഹോസ്പിറ്റലിലെ സീനിയർ കൺസൽട്ടന്റ് കാർഡിയോളജിസ്റ്റും ഇലക്ട്രോഫിസിയോളജിസ്റ്റുമായ ഡോ. നജീബ് ബിൻ സഹ്റാൻ അൽ റവാഹിയുടെ നേതൃത്വത്തിലായിരുന്നു ഓപറേഷൻ നടന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.