Posted On
date_range Updated On
date_range സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ നടന്ന ബോംബാക്രമണത്തെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു
മസ്കത്ത്: സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ നടന്ന ബോംബാക്രമണത്തെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു. സിറിയൻ സർക്കാരിനോടും ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും ഒമാൻ തങ്ങളുടെ അനുശോചനം രേഖപ്പെടുത്തി. ആക്രമണത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.കാരണങ്ങളോ പ്രേരണകളോ എന്തുതന്നെയായാലും, എല്ലാത്തരം അക്രമങ്ങളെയും ഭീകരവാദത്തെയും ശക്തമായി എതിർക്കുന്നുവെന്ന് സുൽത്താനേറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.