മസ്കത്ത്: 48ാം കുവൈത്ത് ഇന്റർനാഷനൽ ബുക്ക് ഫെയറിൽ ആദരാതിഥിയായി ഒമാൻ.
‘സംസ്കാരത്തിന്റെ തലസ്ഥാനം… പുസ്തകങ്ങളുടെ നാട്’ എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ ഈ വർഷം വിപുലമായ അന്താരാഷ്ട്ര പങ്കാളിത്തമാണ് രേഖപ്പെടുത്തുന്നത്. 33 രാജ്യങ്ങളിൽനിന്നുള്ള 611 പ്രസാധകർ പങ്കെടുക്കുന്ന 433 പവിലിയനുകളാണ് മേളയിലെ ആകർഷണം.
ഒമാൻ പങ്കാളിത്തം സാഹിത്യ-സാംസ്കാരിക രംഗത്ത് രാജ്യത്തിന്റെ ഉയർന്ന നിലയും അറബ് ലോകത്തോടുള്ള ബന്ധങ്ങളുടെ ആഴവും പ്രകടമാക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.