Posted On
date_range Updated On
date_range ഒ.ഐ.സി.സി സലാല
സലാല: ഒ.ഐ.സി.സി സലാല സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം ടോപാസ് റസ്റ്റാറന്റില്‍ നടന്നു. സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ഫാ. ബേസില്‍ തോമസ് ഉദ്ഘാടനം ചെയ്തു. സ്നേഹനിധിയായ വടവൃക്ഷമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു.
സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ. സനാതനന്, എ.പി. കരുണന്, അബ്ദുസ്സലാം ഹാജി, ഹേമ ഗംഗാധരന്, ഗംഗാധരന്, സജീബ് ജലാല്‍, ഡോ. ഷാജി പി. ശ്രീധര്‍, സി.വി. സുദര്ശന്, രമേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ധന്യ രാജന് അനുഭവങ്ങള്‍ പങ്കുവെച്ചു. ദീപക് മോഹന്‍ ദാസ്, അജിത് മജീന്ദ്രന്, ബാബു കുറ്റ്യാടി ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.