ഒമാനിൽ സി.ബി.എസ്​.ഇ പരീക്ഷകൾക്ക്​ മാറ്റമില്ല

മസ്​കത്ത്​: ഒമാനിൽ പത്ത്​,പന്ത്രണ്ട്​ ക്ലാസുകളിലെ സി.ബി.എസ്​.ഇ ബോർഡ്​ പരീക്ഷകൾ സാധാരണ പോലെ നടക്കുമെന്ന്​ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​ അറിയിച്ചു.

വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ ഒരുമാസത്തെ അവധി നൽകിയ സാഹചര്യത്തിൽ പരീക്ഷകൾ നടത്താൻ കഴിയുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷകൾ മാറ്റിവെക്കാതെ നടത്താൻ അനുമതി നൽകിയതായി ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​ അറിയിച്ചു.

Tags:    
News Summary - No change in CBSE exams in Oman -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.