കല്ലരി പറമ്പത്ത് അബ്ദു റഹ്മാൻ
Posted On
date_range Updated On
date_range സലാലയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
സലാല: ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന കണ്ണൂർ തലശ്ശേരി ചൊക്ലി സ്വദേശി കല്ലരി പറമ്പത്ത് അബ്ദു റഹ്മാൻ (75) നാട്ടിൽ നിര്യാതനായി. അസുഖ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഫാത്തിമ എടവന. മക്കൾ : താരിഖ് (ഖത്തർ), പർവേസ് (ബംഗളൂരു), നമർ (മസ്കത്ത് ), നബീൽ ( അബുദബി), ഫഹർ (ദുബൈ ) സഹൽ (ദുബൈ ), നിഷ്‌വ, വർദ്ദ (യു.കെ).മരുമക്കൾ: ഷുഹൈബ് (യു.കെ), ഹസീന (കാസർകോട് ), ഫർസി (ബംഗളൂരു), സുമയ്യ (ഖത്തർ), ഫസീന (അബുദബി), നൂറ(ദുബൈ ), മുന (ദുബൈ)
സലാലയിലെ ആദ്യകാല ടൈപിസ്റ്റ് പരേതനായ കുഞ്ഞു മുഹമ്മദ് സഹോദരനാണ്. മയ്യിത്ത് വെള്ളിയാഴ്ച രാവിലെ 10 ന് ചൊക്ലി കണ്ണോത്ത് പള്ളി ഖബർസ്ഥാനിൽ മറവു ചെയ്യും. പരേതൻ്റെ നിര്യാണത്തിൽ അബു തഹ് നൂൻ ഗ്രൂപ്പ് എം.ഡി. ഒ. അബ്ദുൽ ഗഫൂർ അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.