ഖൈ​സ്​ ബി​ൻ മു​ഹ​മ്മ​ദ്​ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ചെ​യ​ർ​മാ​ൻ

മ​സ്​​ക​ത്ത്​: ഒ​മാ​ൻ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഡ​സ്​​ട്രി ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡി​​​െൻറ പു​തി​യ ചെ​യ​ർ​മാ​നാ​യി ഖൈ​സ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ യൂ​സു​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ​നി​ന്ന്​ മ​സ്​​ക​ത്ത്​ ചേം​ബ​ർ ആ​സ്​​ഥാ​ന​ത്ത്​ ഞാ​യ​റാ​ഴ്​​ച ന​ട​ന്ന വോ​െ​ട്ട​ടു​പ്പി​ലാ​ണ്​ ഇ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ അ​ഹ​മ്മ​ദ്​ ബി​ൻ ഹ​സ​ൻ അ​ൽ ദീ​ബി​​​െൻറ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. ഡോ. ​സാ​ലിം ബി​ൻ സ​ലാ​യൂം അ​ൽ ജു​നൈ​ബി, റാ​ഷി​ദ്​ ബി​ൻ അ​മെ​ർ അ​ൽ മെ​സെ​ൽ​ഹി എ​ന്നി​വ​രെ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ന്മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - New Chairman chember of commerce oman gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.