മസ്കത്ത് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ
മസ്കത്ത്: കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിണവക്കലും എക്സിക്യൂട്ടിവ് അംഗം സുഹൈൽ പാപ്പിനിശ്ശേരിയും തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു. ഭാരവാഹികൾ: അബ്ബു റോയൽ (പ്രസി.), അഷ്റഫ് ബലക്കാട് (ജന. സെക്ര.), അബ്ബാസ് ബദ്രിയ നഗർ (ട്രഷ.).
ഉപദേശക സമിതി: ലത്തീഫ് ഉപ്പള (ചെയർ.), അബൂ ബദ്രിയനഗർ (ആക്ടിങ് ചെയർ.), ഷംസു സുക്കാനി (വൈസ് ചെയർ.), മൊയ്ദീൻ ഇച്ചിലങ്കോട്, സലാം ബംബ്രാണ, കെ.ടി. മുഹമ്മദ് (മെംബർ), അബ്ബാസ് ബദ്രിയ നഗർ (ട്രഷ.). കമ്മിറ്റി ഭാരവാഹികൾ: അലി മൊഗ്രാൽ സീനിയർ (വൈസ് പ്രസി.), ഇബ്ബു പെരിയപ്പടി (വർക്കിങ് പ്രസി.), ബിലാൽ ബദർ അൽ സമ, സുബൈർ
തമാം, ഹനീഫ് കൈകമ്പ, സിദ്ദിഖ് കമാൽ, അബ്ദുല്ല വിദായ, നാസർ ഷെയ്ക്ക്, കരീം ഷിറിയ (വൈസ് പ്രസി.), ഹനീഫ് ബാളിയൂർ (വർക്കിങ് സെക്ര.), ഖലീൽ മത്ര, ഇബ്രാഹിം ബദ്രിയ നഗർ, ഖാദർ ബുറാഖ്, തൗഫീഖ് ഷെയ്ഖ്, കരീം കക്കാടം, ആദം ഉദ്യാവർ, അബ്ദുല്ല ശാന്തി (ജോ. സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.