Posted On
date_range Updated On
date_range പി.സി.ഡബ്ലിയു.എഫ് സലാലയിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബദർ സമ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ബദർ സമ ആശുപത്രിയിൽ നടന്ന ക്യാമ്പ് നിരവധി പേർ പ്രയോജനപ്പെടുത്തി. കാഴ്‌ച പരിശോധനയും പ്രമുഖ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. പ്രസിഡന്റ് കെ. കബീർ നേത്യത്വം നൽകിയ ക്യാമ്പ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്‌ഘാടനം ചെയ്തു. റിൻസില റാസ്, ജൈസൽ, ഡോ. കീർത്തൻ പെരലയ, മുഹമ്മദ് റാസ്, വലീദ്, സ്നേഹ തുടങ്ങിയവർ നിയന്ത്രിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.