Posted On
date_range Updated On
date_range കാണാതായ ഇന്ത്യൻ പ്രവാസി യുവതിയെ കണ്ടെത്തിയതായി പൊലീസ്
മസ്കത്ത്: കാണാതായ ഇന്ത്യൻ പ്രവാസി വനിതയെ കണ്ടെത്തിയതായി റോയൽ ഒമാൻ പൊലീസ്. വ്യക്തിപരമായ കാരണങ്ങൾക്കൊണ്ടാണ് കുടുംബവുമായി ബന്ധപ്പെടാതിരുന്നതെന്നും അവർ സുരക്ഷിതയാണെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ജൂലൈയിൽ ഒമാനിൽ കാണാതായ ഇന്ത്യൻ യുവതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കുള്ള വിശദീകരണവുമായാണ് പൊലീസ് കഴിഞ്ഞദിവസം രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.