Posted On
date_range Updated On
date_range യു.എ.ഇ സ്ഥാനപതിയുമായി കൂടിക്കാഴ്ച
മസ്‌കത്ത്: യു.എ.ഇ സ്ഥാനപതി മുഹമ്മദ് സുല്‍ത്താന്‍ അല്‍ സുവൈദി ഒമാന്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയില്‍ യു.എ.ഇ ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്‍റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍റെ സന്ദേശം കൈമാറി. ഇരുരാഷ്ട്രങ്ങളുടെയും പൊതുതാൽപര്യ വിഷയങ്ങള്‍ പ്രതിപാദിക്കുന്നതായിരുന്നു സന്ദേശമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.