മത്ര കെ.എം.സി.സി വനിത വിങ് ഭാരവാഹികൾ
Posted On
date_range Updated On
date_range മത്ര കെ.എം.സി.സി വനിത വിങ് നിലവിൽ വന്നു
മത്ര: മത്ര കെ.എം.സി.സി ഏരിയ കമ്മിറ്റിയുടെ വനിത വിഭാഗം നിലവിൽ വന്നു.ഫഹീമ സത്താർ, ഐ.പി. ഷാഹിന, മുബീന മുനീർ, സാജിറ ഷുഹൈബ് എന്നിവരുടെ നേതൃത്വത്തിൽ 12 പേരടങ്ങുന്ന കമ്മിറ്റിയാണ് നിലവിൽ വന്നത്.ഇഖ്റ മദ്റസയിൽ സംഘടിപ്പിച്ച വനിത സംഗമത്തിൽ അഡ്വ. ഫാത്തിമ തഹ് ലിയ മുഖ്യപ്രഭാഷണം നടത്തി.മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷറർ പി.ടി.കെ. ഷമീർ ഉദ്ഘാടനം ചെയ്തു.മത്ര കെ.എം.സി.സി വനിത വിങ് നിലവിൽ വന്നുകേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷൻ നവാസ് ചെങ്കള, മത്ര കെ.എം.സി.സി നേതാക്കളായ സാദിഖ് ആടൂർ, റാഷിദ് പൊന്നാനി, നാസർ തൃശൂർ, ഷൗക്കത്ത് ധർമടം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.