സ്നേ​ഹ​സം​ഗ​മം

മ​സ്ക​ത്ത്:KMCC Koduvalli Mandal Committeeസം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. മ​സ്ക​ത്ത് കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.സ്നേ​ഹ​സം​ഗ​മംസൈ​നു​ദ്ദീ​ൻ കൊ​ടു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ഫി ചാ​ലി​യം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.കേ​ന്ദ്ര ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ എ.​കെ.​കെ. ത​ങ്ങ​ൾ, ഇ​ബ്രാ​ഹിം ഒ​റ്റ​പ്പാ​ലം, ഷാ​ജ​ഹാ​ൻ ബി.​എ​സ്, ക​രീം, മു​ഹ​മ്മ​ദ​ലി ഫൈ​സി, ടി.​പി. മ​ജീ​ദ്, സ​ലീം അ​ന്നാ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. റം​ഷാ​ദ് താ​മ​ര​ശ്ശേ​രി സ്വാ​ഗ​ത​വും ഗ​ഫൂ​ർ കു​ടു​ക്കി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.