സാ​ദി​ഖ് അ​ടൂ​ർ, ന​സൂ​ർ ച​പ്പാ​ര​പ്പ​ട​വ്​, നാ​സ​ർ തൃ​ശൂ​ർ, ന​വാ​സ് ചെ​ങ്ക​ള

കെ.എം.സി.സി മത്ര ഏരിയ കമ്മിറ്റി ഭാരവാഹികൾ

മത്ര: കെ.എം.സി.സി മത്ര ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാദിഖ് അടൂർ (പ്രസി.), നസൂർ ചപ്പാരപ്പടവ് (ജന. സെക്ര.), നാസർ തൃശൂർ (ട്രഷ.), നവാസ് ചെങ്കള (ഉപദേശക സമിതി ചെയർ.), ഷൗക്കത്ത് ധർമടം (ഹരിത സ്വാന്തന കൺ.), റാഷിദ് പൊന്നാനി (സീനിയർ വൈസ് പ്രസി.), ഷാനിദ് കോട്ടക്കൽ, നിയാസ് കാപ്പാട്, കെ.വി. റഫീക്ക് (വൈസ് പ്രസി.), ഫൈസൽ മാസ്റ്റർ, റിയാസ് കൊടുവള്ളി, നാസർ പയ്യന്നൂർ, റഫീഖ് ചെങ്ങളായി (ജോ. സെക്ര.), ജസീൽ അടൂർ (ഹരിത സാന്ത്വനം ജോ. കൺ.), ഷുഹൈബ് ഇടക്കാട് (റിലീഫ് കമ്മിറ്റി ചെയർ.), റാഷിദ് കാപ്പാട് (കൺ.).

സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിണവക്കൽ ഉദ്ഘാടനം ചെയ്തു. നവാസ് ചെങ്കള അധ്യക്ഷത വഹിച്ചു. റാഷിദ് പൊന്നാനി പ്രവർത്തന റിപ്പോർട്ടും നാസർ തൃശൂർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ശുഹൈബ് പാപ്പിനിശ്ശേരി കേന്ദ്ര നിരീക്ഷകനായും അഷറഫ് കിണർക്കൽ റിട്ടേണിങ് ഓഫിസറായും തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. മസ്കത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രതിനിധി ഷൗക്കത്ത് ധർമടം സംബന്ധിച്ചു. 

Tags:    
News Summary - KMCC Matra Area Committee office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.