യു​നൈ​റ്റ​ഡ്​ ത​ല​ശ്ശേ​രി സ്​​പോ​ർ​ട്​ ക്ല​ബ് അംഗങ്ങൾ

സലാലയിൽ മത്സരം കാണാനെത്തിയപ്പോൾ

ജൂ​നി​യ​ർ ഏഷ്യ ക​പ്പ് ഹോക്കി​; ആ​​വേ​ശം പ​ക​ർന്ന്​ യു.ടി.എ​സ്.സിയും

മ​സ്ക​ത്ത്​: സ​ലാ​ല​യി​ൽ ന​ട​ക്കു​ന്ന ജൂ​​നി​​യ​​ർ ഏ​ഷ്യ ക​​പ്പ് ഹോ​ക്കി​യി​​ലെ സെ​മി മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ആ​വേ​ശം പ​ക​ർ​ന്ന്​ യു​നൈ​റ്റ​ഡ്​ ത​ല​ശ്ശേ​രി സ്​​പോ​ർ​ട്​ ക്ല​ബ്​ (യു.​ടി.​എ​​സ്.​സി) അം​ഗ​ങ്ങ​ളും. ഒ​​മാ​​നി​​ലെ​​യും ദു​​ബൈ​​യി​​ലേ​​യും അം​ഗ​ങ്ങ​ളാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഇ​ന്ത്യ- ദ​ക്ഷി​ണ കൊ​റി​യ മ​ത്സ​രം കാ​ണാ​നാ​യി സ​​ലാ​​ല​​യി​​ൽ എ​​ത്തി​യ​ത്.

ലോ​​ക​​ത്തി​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഹോ​​ക്കി മ​ത്സ​ര​ങ്ങ​ൾ ക​ണാ​നാ​യി അം​ഗ​ങ്ങ​ൾ ​േ​പാ​കാ​റു​ണ്ട്.​ ഈ​​യി​​ടെ ഭു​​വ​​നേ​​ശ്വ​​റി​​ൽ ന​​ട​​ന്ന വേ​​ൾ​​ഡ് ക​​പ്പ്​ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നും അം​ഗ​ങ്ങ​ൾ പോ​യി​രു​ന്നു. 

Tags:    
News Summary - Junior Asia Cup Hockey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.