അ​ൽ​മു​ന​വ്വ​റ മ​ദ്​​റ​സ​യും​ ​ഐ.​സി.​എ​ഫും സം​യു​ക്​​ത​മാ​യി ന​ട​ത്തി​യ ‘ഇ​ശ്​​ഖി​ൻ തീ​രം-23’ മീ​ലാ​ദ്​

പ​രി​പാ​ടി​യി​ൽ എ.​പി. അ​ബ്​​ദു​ൽ ഹ​ക്കീം അ​സ്​​ഹ​രി​ക്ക്​ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

‘ഇ​ശ്​​ഖി​ൻ തീ​രം-23’ മീ​ലാ​ദ്​ പ​രി​പാ​ടി​ക്ക്​ ഉ​ജ്ജ്വ​ല സ​മാ​പ​നം

റു​സൈ​ൽ: വെ​ജി​റ്റ​ബി​ൾ-​ഫ്രൂ​ട്​​സ്​ മാ​ർ​ക്ക​റ്റി​ന്​ സ​മീ​പ​മു​ള്ള അ​ൽ​മു​ന​വ്വ​റ മ​ദ്​​റ​സ​യും​ ​ഐ.​സി.​എ​ഫും സം​യു​ക്​​ത​മാ​യി ന​ട​ത്തി​യ ‘ഇ​ശ്​​ഖി​ൻ തീ​രം-23’ മീ​ലാ​ദ്​ പ​രി​പാ​ടി​ക്ക്​ ഉ​ജ്ജ്വ​ല സ​മാ​പ​നം. എ.​പി. അ​ബ്​​ദു​ൽ ഹ​ക്കീം അ​സ്​​ഹ​രി മു​ഖ്യാ​തി​ഥി​യാ​യി. ബി.​കെ. അ​ബ്​​ദു​ല​ത്തീ​ഫ്​ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​യാ​ദ്​ ല​ത്തീ​ഫി ന​ന്ദി പ​റ​ഞ്ഞു. മ​ഹ്​​ഫൂ​സ്​ റി​ഹാ​നും സം​ഘ​ത്തി​ന്‍റെ​യും ഇ​ശ​ൽ​വി​രു​ന്ന്, മ​ദ്​​റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, മ​ദീ​ന മാ​സി​ൻ ദ​ഫ്​ സം​ഘം റു​സൈ​ലി​ന്‍റെ പ്ര​ദ​ർ​ശ​ന​വും ‘ഇ​ശ്​​ഖി​ൻ തീ​ര’​ത്തി​ന്​ മാ​റ്റു​കൂ​ട്ടി. ഐ.​സി.​എ​ഫ്​ ജി.​സി.​സി സെ​ക്ര​ട്ട​റി നി​സാ​ർ സ​ഖാ​ഫി വ​യ​നാ​ട്, മ​സ്​​ജ​ദ്​ റ​ഹ്​​മാ​ൻ ഇ​മാം സെ​യ്​​ദ്​ സൈ​ഫ്​ ആ​ൽ​ഗാ​ഫി​രി, റാ​സി​ഖ്​ ഹാ​ജി, അ​ബ്​​ദു​ൽ വാ​ഹി​ദ്​ ഹാ​ജി തു​ട​ങ്ങി​യ വി​ശി​ഷ്ട വ്യ​ക്തി​ക​ളും നേ​താ​ക്ക​ളും സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - Ishqin Theeram-23- Meelad event ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.