ഇന്‍റർ ചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് നാളെ

മസ്കത്ത്: ഗാല സെന്റ് മേരീസ്‌ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള ഇന്‍റർ ചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് വെള്ളിയാഴ്ച രാവിലെ 10 മുതൽ ഗാല ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും.

ഇടവക വികാരിയും യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്‍റുമായ ഫാദർ ഡെന്നിസ് കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Inter church cricket tournament tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.