Posted On
date_range Updated On
date_range നുഴഞ്ഞുകയറ്റം: വിദേശികൾ പിടിയിൽ
മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ്, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് എൻക്വയറികളുടെയും ക്രിമിനൽ ഇൻവെസ്റ്റിഗേഷനുകളുടെയും സഹകരണത്തോടെയാണ് ഇവരെ പിടികൂടുന്നത്. ആഫ്രിക്കൻ പൗരത്വമുള്ളവരാണ് പിടിയിലായവർ. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.