ഇൻകാസ് സലാല ആഭിമുഖ്യത്തിൽ നടന്ന തെരഞ്ഞെടുപ്പ്
വിജയാഘോഷം
Posted On
date_range Updated On
date_range ഇൻകാസ് സലാല വിജയമാഘോഷിച്ചു
സലാല: കേരളത്തിലെ ത്രിതല പഞ്ചായത്തുകളിൽ യു.ഡി.എഫിന്റെ തിളക്കമേറിയ വിജയം ഇൻകാസ് സലാല ആഘോഷിച്ചുള പ്രസിഡന്റ് ഹരികുമാർ ചേർത്തല അധ്യക്ഷതവഹിച്ചു.ഷിജു ജോർജ്, ഷൈൻ അബ്ദുൽ കലാം, ലക്ഷ്മി കുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബാബു കുറ്റ്യാടി സ്വാഗതവും ജോ. ട്രഷറർ സെറാഫുദ്ദീൻ നന്ദിയും പറഞ്ഞു.മനാഫ്,വിൽ സൺ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.