Posted On
date_range Updated On
date_range മുസന്ദം മേഖലയിൽ കനത്ത മഴ
മസ്കത്ത്: അൽ ഹജർ മലനിരകളിലും മുസന്ദം മേഖലയിലും തിങ്കളാഴ്ച പുലർച്ച മുതൽ കനത്ത മഴ പെയ്തു. അടുത്ത ഏതാനും ദിവസങ്ങളിൽ താപനില കുറയാൻ സാധ്യതയുണ്ട്. മസ്കത്തിലും മറ്റു നഗരങ്ങളിലും മഴയുണ്ടാവില്ലെന്നും ഒമാൻ മെറ്റീരിയോളജിയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് സാധാരണ കാലാവസ്ഥ വ്യതിയാനങ്ങളുടെ ഭാഗമാണ്. അൽ ഹജർ മലനിരകൾ ചൊവ്വാഴ്ച മുതൽ ശക്തമായ മഴക്കും കാറ്റിനും സാക്ഷ്യം വഹിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.