ഹ​മ​രി​യ ​​​ൈഫ്ല​ഓ​വ​ര്‍ അ​ട​ച്ചു


മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത് ന​ഗ​ര​ത്തി​ലെ ഹ​മ​രി​യ ​ൈഫ്ല​ഓ​വ​ര്‍ പൂ​ര്‍ണ​മാ​യി അ​ട​ച്ച​താ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ന​വം​ബ​ര്‍ 12 വ​രെ റോ​ഡ് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി വ​രു​ന്ന​വ​ര്‍ക്ക് സ​മാ​ന്ത​ര റോ​ഡ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. യാ​ത്ര​ക്കാ​ര്‍ ഗ​താ​ഗ​ത നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. 

News Summary - Hamaria closed the iflower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.