തീ പിടിത്തം ഫയർേഫാഴ്സ് അണക്കുന്നു
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിൽ േഗാഡൗണിന് തീ പിടിച്ചു. സൂർ വിലായത്തിലായിരുന്നു സംഭവം. ഗവർണറേറ്റിലെ അഗ്നി ശമനസേന വിഭാഗമെത്തി തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.