ജി.സി.സി ക്രിക്കറ്റ് ക്ലബിന്‍റെ പുതിയ ജഴ്സിയണിഞ്ഞ് ടീമംഗങ്ങൾ 

ജി.സി.സി ക്രിക്കറ്റ് ക്ലബ് ജഴ്സി ലോഞ്ചിങ്

മത്ര: ജി.സി.സി ക്രിക്കറ്റ് ക്ലബിന്‍റെ പുതിയ ജഴ്സിയുടെ ലോഞ്ചിങ് റാഷിദ് അംബാസഡർ നിർവഹിച്ചു.ടീം മാനേജര്‍ ഷംസുദ്ദീന്‍ ജഴ്സി സ്വീകരിച്ചു.

ഇഖ്റഅ് മദ്റസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ റാഷി കാപ്പാട്‌ മുഖ്യാതിഥിയായിരുന്നു. ഹൈദര്‍ പഴയങ്ങാടി അധ്യക്ഷത വഹിച്ചു. റഫീഖ് ചെങ്ങളായി, റഈസ്, റിഷാദ് എന്നിവര്‍ സംസാരിച്ചു. ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.

Tags:    
News Summary - GCC Cricket Club Jersey Launching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.