????????????a????????????? ????????? ????????? ?????????? ?????? ??????????

തെരുവ് കച്ചവടം: നിരവധി പേർ പിടിയിൽ

മസ്കത്ത്: മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നിരവധി നിയമലംഘകർ പിടിയിൽ. തൊഴിൽനിയമം ലംഘിച്ച് തെരുവുകളിൽ കച്ചവടം നടത്തിയവരാണ് പിടിയിലാവരിലേറെയും. മതിയായ ലൈസൻസോ രേഖകളോ ഇല്ലാതെ കച്ചവടം നടത്തിയവരും പിടിയിലായിട്ടുണ്ട്. പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഉൽപന്നങ്ങൾ വിപണനം നടത്തിയവർ, സാമൂഹിക പ്രശ്നങ്ങളുണ്ടാക്കുന്ന വിധം പൊതുസ്ഥലം കൈയേറി കച്ചവടം നടത്തിയവർ എന്നിവരെയും പിടികൂടിയതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
Tags:    
News Summary - footpath-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.