???? ????????? ?????????? ???????

മുവൈലയിൽ റബ​ൈറസ്​ഡ്​ നടപ്പാത പൂർത്തിയായി

ഷാർജ: പ്രധാന ജനവാസ കച്ചവട മേഖലയായ മുവൈലയിൽ 25 ലക്ഷം ദിർഹം ചെലവിട്ട് 1589 മീറ്റർ റബർ നടപ്പാത പൂർത്തിയാക്കിയതായി ഷാർജ പൊതുമരാമത്ത് വിഭാഗം പറഞ്ഞു.

രക്തസാക്ഷി ചത്വരത്തിന്​ സമീപത്താണ് ഇത് നിർമിച്ചിട്ടുള്ളത്. കഫ്തിരിയ, ശുചിമുറി എന്നിവയും ഇതിനോട് ചേർന്ന് പൂർത്തിയാക്കിയതായി വകുപ്പ് ചെയർമാൻ എൻജിനിയർ അലി ബിൻ ഷഹിൻ അൽ സുവൈദി പറഞ്ഞു.

Tags:    
News Summary - footpath-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.