ബു​റൈ​മി​യി​ൽ ന​ട​ന്ന വൃ​ക്ഷ​ത്തൈ ന​ട​ൽ പ​രി​പാ​ടി​യി​ൽ​നി​ന്ന്

അ​ഞ്ഞൂ​റ്​ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു

മ​സ്​​ക​ത്ത്​: ഹ​രി​ത​വ​ത്​​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ൽ അ​ഞ്ഞൂ​റ്​ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു.

സി​ദ്​​ർ, ഗാ​ഫ്​ മ​ര​ങ്ങ​ളു​ടെ തൈ​ക​ളാ​ണ്​ ന​ട്ട​ത്. പ​രി​സ്​​ഥി​തി അ​തോ​റി​റ്റി എ​മ്മാ​ർ മ​ദ്​​ഹ ക​മ്പ​നി​യു​മാ​യി ചേ​ർ​ന്നാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വൃ​ക്ഷ​ത്തൈ​ക​ളു​ടെ ജ​ല​സേ​ച​ന ചു​മ​ത​ല എ​മ്മാ​ർ മ​ദ്​​ഹ​ക്കാ​ണ്.

സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി ചേ​ർ​ന്ന്​ രാ​ജ്യ​ത്തെ പ​ച്ച​പ്പ്​ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ പ​രി​സ്​​ഥി​തി ഡി​പ്പാ​ർ​ട്​​മെൻറ്​ ആ​വി​ഷ്​​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Five hundred saplings were planted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.