ഹജ്ജിനുപോകുന്ന ശൈഖ് അബ്ദുറഹ്മാൻ ഉസ്താദിന് മത്ര കെ.എം.സി.സി നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
മസ്കത്ത്: ഹജ്ജിനു വേണ്ടി യാത്ര പോകുന്ന ശൈഖ് അബ്ദുറഹ്മാൻ ഉസ്താദിന് മത്ര കെ.എം.സി.സി യാത്രയയപ്പു നൽകി.
ഫൈസൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മത്രയിലെ ജനങ്ങളുമായി ഏറെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് ഉസ്താദ്. അഫ്താബ് എടക്കാട്, അസീസ് ശിവപുരം, ബഷീർ കിടഞ്ഞി എന്നിവർ സംസാരിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി സ്വാഗതവും നാസർ പയ്യനൂർ നന്ദിയും പറഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.