Posted On
date_range Updated On
date_range ബലിപെരുന്നാൾ: ബോധവത്കരണവുമായി സി.പി.എ
മസ്കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് വാണിജ്യസ്ഥാപനങ്ങളിലും കടകളിലും പരിശോധനയും ബോധവത്കരണവുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ). വടക്കൻ ബാത്തിന ഗവർണറേറ്റിലാണ് കഴിഞ്ഞ ദിവസം അധികൃതർ പരിശോധന നടത്തിയത്.
ഉപഭോക്തൃ സംരക്ഷണ നിയമവും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായിരുന്നു നടപടി. വരും ദിവസങ്ങളിലും നിരീക്ഷണവും ബോധവത്കരണ കാമ്പയിനുകളും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.