Posted On
date_range Updated On
date_range ഹൈമ-തുംറൈത്ത് റോഡിൽ പൊടിക്കാറ്റ്: ജാഗ്രത പാലിക്കണമെന്ന് ആർ.ഒ.പി
മസ്കത്ത്: ഹൈമ-തുംറൈത്ത് റോഡിൽ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. പൊടിയും മണൽകാറ്റും ഉയരുന്നതിനാൽ ദൃശ്യപരതയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആർ.ഒ.പി പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തിന്റെ വടക്ക് ഭാഗങ്ങളിലാണ് കൂടുതല്‍ പൊടിക്കാറ്റ് ശക്തിപ്പെട്ടത്. മേഖലയില്‍ അസ്ഥിര കാലാവസ്ഥ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.