Posted On
date_range Updated On
date_range കോവിഡ്: ഒമാനിൽ 18 പേർകൂടി മരിച്ചു
മസ്കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ 18 പേർകൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 3771 ആയി. 572 പേരാണ് പുതുതായി രോഗബാധിതരായത്.
ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,94,526 ആയി. 723 പേർക്കുകൂടി രോഗം ഭേദമായി. 2,76,483 പേരാണ് ഇതുവരെ രോഗമുക്തരായത്. 53 പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 723 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 292 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.