Posted On
date_range Updated On
date_range ഒമാൻ ഖുർആൻ പാരായണ മത്സരം: കണ്ണൂർ സ്വദേശിനിക്ക് മൂന്നാം സ്ഥാനം
കണ്ണൂർ: ഒമാനിൽ നടന്ന ദേശീയ ഖുർആൻ പാരായണ മത്സരത്തിൽ കണ്ണൂർ സ്വദേശിനിയായ വിദ്യാർഥിനി ഫെല്ല ഫാത്തിമ ജംഷീറിന് മൂന്നാം സ്ഥാനം. ബർക ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഫെല്ല ഫാത്തിമ തലശ്ശേരി മൊയ്നകത്ത് ജംഷീറിന്റെയും കണ്ണൂർ കാടാച്ചിറ സലീഹയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.