കോവിഡ്​: ഒമാനിൽ ഒരു പ്രവാസി കൂടി മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചൊവ്വാഴ്​ച ഒമാനിൽ ഒരു പ്രവാസി കൂടി മരിച്ചു. 34 വയസുകാരനാണ്​ മരിച്ചത്​. ചൊവ്വാഴ്​ച വൈകുന്നേരമാണ്​ ആരോഗ്യ മന്ത്രാലയം മരണവാർത്ത സ്​ഥിരീകരിച്ചത്​. രാവിലെ 57 വയസുകാരനായ പ്രവാസി മരിച്ചിരുന്നു. ഇതോടെ ഒമാനിലെ കോവിഡ്​ മരണം 27 ആയി. ഇതിൽ രണ്ട്​ മലയാളികൾ അടക്കം 19 പേർ പ്രവാസികളാണ്​.
Tags:    
News Summary - covid 19 oman updates malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.