സൂ​ർ കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ശുചീകരണയജ്ഞം നടത്തി

സൂ​ർ: സൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൂ​ർ കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ വി​വി​ധ ഏ​രി​യ​ക​ളി​ൽ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ചെ​യ​ർ​മാ​ൻ മു​ഹ് യി​ദ്ദീ​ൻ മു​സ്‌​ലി​യാ​ർ നേ​തൃ​ത്വം ന​ൽ​കി​. മു​നി​സി​പ്പാ​ലി​റ്റി പ്ര​തി​നി​ധി​ക​ളും പ​ങ്കാ​ളി​ക​ളാ​യി. ന​വാ​സ് ആ​ല​പ്പു​ഴ, ശി​ഹാ​ബ് വാ​ള​ക്കു​ളം, റി​യാ​സ് വ​ർ​ക്ക​ല, ശ​റ​ഫു​ദ്ദീ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, നാ​സ​ർ ക​ണ്ണൂ​ർ, ല​ത്തീ​ഫ് ന​ല്ല​ളം, ബ​ശീ​ർ നി​സ്മ, റ​ശീ​ദ് നി​സ്മ, ഫൈ​സ​ൽ ആ​ല​പ്പു​ഴ, ഹം​സ വാ​ള​ക്കു​ളം, നൗ​ഷാ​ദ് കൊ​ള​പ്പു​റം, ആ​ബി​ദ് മു​സ്‌​ലി​യാ​ർ, സ്വാ​ലി​ഹ് ത​ല​യാ​ട്, ഹ​നീ​ഫ മം​ഗ​ലാ​പു​രം എ​ന്നി​വ​ർ

പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Cleaning campaign was conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.