അൽ അമിറാത്ത് ഡാം പരിസരത്ത് നടന്ന ശുചീകരണം
Posted On
date_range Updated On
date_range ശുചീകരണ കാമ്പയിൻ
മസ്‌കത്ത്: മസ്‌കത്ത് മുനിസിപ്പാലിറ്റി അൽ അമിറാത്ത് ഡാമിൽ ശുചീകരണ കാമ്പയിൻ നടത്തി. അമീറാത്ത് ചാരിറ്റി ടീമിെൻറ സഹകരണത്തോടെയായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
മാലിന്യങ്ങൾ വൃത്തിയാക്കുകയും സുരക്ഷിതമായി സംസ്കരിക്കുകയും ചെയ്തു.
കാമ്പയിനിൽ പങ്കാളികളായവരെ മുനിസിപ്പാലിറ്റി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.