ഖോ​ർ ഖ​ർ​ഫൂ​ട്ട് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ റി​സ​ർ​വി​ൽ ന​ട​ന്ന

ശു​ചീ​ക​ര​ണം

ഖോ​ർ ഖ​ർ​ഫൂ​ട്ടി​ൽ ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ

മ​സ്ക​ത്ത്​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് എ​ൻ​വ​യ​ൺ​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഖോ​ർ ഖ​ർ​ഫൂ​ട്ട് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ റി​സ​ർ​വി​ൽ പ​രി​സ്ഥി​തി ശു​ചി​ത്വ കാ​മ്പ​യി​ൻ ന​ട​ത്തി. പ്രാ​ദേ​ശി​ക ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ൾ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, പ​രി​സ്ഥി​തി മേ​ഖ​ല​യി​ൽ താ​ൽ​പ​ര്യ​മു​ള്ള ആ​ളു​ക​ൾ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​ണ്​ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.