മസ്കത്ത് വിമാനത്താവളത്തിൽ തായ് പൗരനിൽ നിന്ന് കഞ്ചാവ് പിടികൂടി

മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. തായ്‌ലൻഡ് സ്വദേശിയിൽ നിന്ന് 5.426 കിലോ കഞ്ചാവ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. 14 പാക്കറ്റുകളിലാക്കി ലഗേജുകൾക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതിക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Cannabis seized from Thai national at Muscat Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.