ഒട്ടകങ്ങളുടെ സൗന്ദര്യത്തെ കുറിച്ച  പഠനവുമായി പിഎച്ച്​.ഡി വിദ്യാർഥി 

മ​സ്​​ക​ത്ത്​: ഒ​മാ​നി ഒ​ട്ട​ക​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ​ത്തെ കു​റി​ച്ച പ​ഠ​ന​വു​മാ​യി പി​എ​ച്ച്.​ഡി വി​ദ്യാ​ർ​ഥി. സൗ​ന്ദ​ര്യ​ത്തി​ന്​ കാ​ര​ണ​മാ​യ ജ​നി​ത​ക ഘ​ട​ക​ങ്ങ​ളെ കു​റി​ച്ചാ​ണ്​ സി​ഡ്​​നി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പി​എ​ച്ച്.​ഡി വി​ദ്യാ​ർ​ഥി​യാ​യ മ​ഹ്​​മൂ​ദ്​ അ​ൽ ആം​രി പ​ഠ​നം ന​ട​ത്തു​ന്ന​ത്. ​
േക​മ​ൽ സൊ​സൈ​റ്റി​ക​ൾ, ഒ​ട്ട​ക​ങ്ങ​ളെ പ്ര​ജ​ന​നം ന​ട​ത്തു​ന്ന​വ​ർ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ പ​ഠ​നം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സ​ഹാ​യ​ക​ര​മാ​കും. 

ഒാ​ട്ട​മ​ൽ​സ​ര​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​യെ​യും വ​ള​ർ​ത്തു​ന്ന​വ​യെ​യും പ്ര​ത്യേ​കം പ​ഠ​ന​ത്തി​ന്​ വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.
 ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​രം​ഭി​ച്ച പ​ഠ​ന​ത്തി​ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​​​െൻറ​യും റോ​യ​ൽ കോ​ർ​ട്ട്​ അ​ഫ​യേ​ഴ്​​സി​​​െൻറ​യും പി​ന്തു​ണ​യു​ണ്ട്. 

Tags:    
News Summary - camel study oman gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.