ബ്രിട്ടീഷ് വ്യോമസേന മേധാവി ഒമാൻ വ്യോമസേന കമാൻഡറുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ബ്രിട്ടീഷ് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ മൈക്ക് വിജ്സ്റ്റൺ ഹ്രസ്വസന്ദർശനത്തിനായി ഒമാനിലെത്തി. റോയൽ ഒമാൻ എയർഫോഴ്സ് കമാൻഡർ എയർവൈസ് മാർഷൽ മത്താർ ബിൻ അലി അൽ ഒബൈദാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഇരു സുഹൃദ് രാഷ്ട്രങ്ങളും തമ്മിൽ വ്യോമസേന മേഖലയിൽ നിലനിൽക്കുന്ന സഹകരണമടക്കം വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.