പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഇഫ്താർ സംഗമം

മ​ത്ര: പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. സ​ബ്‍ല​ത്ത് മ​ത്ര ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.

പി.​സി.​ഡ​ബ്ലി​യു.​എ​ഫ് നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ഒ​മേ​ഗ ഗ​ഫൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മീ​ർ സി​ദ്ദി​ഖ്, ട്ര​ഷ​റ​ർ പി.​വി. സു​ബൈ​ർ , സ​മീ​ർ മ​ത്ര, റ​ഹ്മ​ത്തു​ല്ല, ഷം​സീ​ർ, യ​ഹ്‍യ, റ​സാ​ഖ്, മു​ർ​ഷി​ദ്, റം​ഷാ​ദ്, ന​ജീ​ബ്, ജം​ഷീ​ദ്, ജ​ഷീ​ർ, ബ​ദ​റു​ദ്ദീ​ൻ, ഫി​റോ​സ്, ഫൈ​സ​ൽ, മു​സ്ത​ഫ, നൗ​ഷാ​ദ്, ഇ​സ്മാ​യി​ൽ, കാ​സിം, മ​ഷ്ഹൂ​ദ്, പ്ര​ദീ​പ്, സി​റാ​ജ്, റി​ഷാ​ദ്, ര​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Ponnani Cultural World Foundation Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.