ഒമാനിലെ എം.ഇ.എസ് എൻജിനീയറിങ് കോളജ് പൂർവ
വിദ്യാർഥികളുടെ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range എം.ഇ.എസ് എൻജി. കോളജ് അലുംനി ഒമാൻ ഇഫ്താർ സംഗമം
മസ്കത്ത്: ഒമാനിലെ എം.ഇ.എസ് എൻജിനീയറിങ് കോളജ് കുറ്റിപ്പുറം പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
തിങ്കളാഴ്ച അൽ ഖുവൈറിലെ ഇമ്പീരിയൽ കിച്ചൻ റസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. കോളജിലെ ആദ്യ ബാച്ച് ആയ 1998 മുതൽ 2024 വരെ ഉള്ള പൂർവ വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളുമാണ് ഇഫ്താർ സംഗമത്തിൽ ഒത്തുചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.