Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്ത്; സീബിൽ ഏഷ്യൻ സ്വദേശികൾ അറസ്റ്റിൽ
മസ്കത്ത്: സീബിൽ മയക്കുമരുന്ന് കടത്തിന് ശ്രമിച്ചതിന് രണ്ട് ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മയക്കുമരുന്ന് കടത്തിനായി സൂക്ഷിച്ചിരുന്ന കഞ്ചാവും ഹഷീഷും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുന്നതായി ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.