ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള​വി​ങ് ​ബാ​ല​വേ​ദി ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൈ​ഡ്രോ​പോ​ണി​ക്സ് കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ഭാവിയുടെ കൃഷിയറിയാൻ കേരള വിഭാഗം ബാലവേദി

മ​സ്ക​ത്ത്: ​ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള​വി​ങ് ​എം.​എ​സ്.​എ​ഫി​ന്റെ​യും ബാ​ല​വി​ഭാ​ഗ​ത്തി​ന്റേ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൈ​ഡ്രോ​പോ​ണി​ക്സ് കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ചു. ഹൈ​ഡ്രോ​പോ​ണി​ക്സ് രം​ഗ​ത്തെ ഏ​റ്റ​വും ആ​ധു​നി​ക​മാ​യ പ്ര​യോ​ഗ​ങ്ങ​ൾ കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു പ​ഠ​ന സ​ന്ദ​ർ​ശ​നം.

കേ​ര​ള വി​ങ് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ട​ക്കം എ​ഴു​പ​തോ​ളം പേ​ർ​പ​ങ്കെ​ടു​ത്തു. കാ​ർ​ഷി​ക​രം​ഗ​ത്തെ എ​ൻ​ജി​നീ​യ​ർ​മാ​ർ കു​ട്ടി​ക​ൾ​ക്ക് കൃ​ഷി​രീ​തി​യെ കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി. ഹൈ​ഡ്രോ​പോ​ണി​ക്‌​സ് രീ​തി​യി​ൽ ചെ​ടി​ക​ൾ നേ​ടു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി പ​രി​ച​യ സെ​ഷ​നും ക്ര​മീ​ക​രി​ച്ചു. കേ​ര​ള വി​ങ് ശാ​സ്ത്ര വി​ഭാ​ഗം സെ​ക്ര​ട്ട​റി റോ​ഫി​ൻ കെ. ​ജോ​ൺ ഉ​പ​ഹാ​രം കൈ​മാ​റി.  

Tags:    
News Summary - Kerala section Balavedi to learn about the agriculture of the future

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.