ഹെർ സലാല സംഘടിപ്പിച്ച വനിത ഇഫ് താർ
Posted On
date_range Updated On
date_range ഹെർ സലാല വനിത ഇഫ്താർ
സലാല: വനിത കൂട്ടായ്മയായ ഹെർ സലാല ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ആർട് ഓഫ് സ്പൈസ് റസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ നിരവധി വനിതകൾ പങ്കെടുത്തു. കൺവീനർ ഷാഹിദ കലാം വിവിധ സംഘടന ഭാരവാഹികളായ റൗള ഹാരിസ്, ഡോ. ഹ്യദ്യ എസ്. മേനോൻ , ഫസ്ന അനസ്, ഡോ. ജസീന, ഡോ. നദീജ സലാം എന്നിവരും സംബന്ധിച്ചു.
കോ ഓഡിനേറ്റർമാരായ ഡോ. സൗമ്യ സനാതനൻ, ഡോ. സമീറ സിദ്ദീഖ്, പിങ്കി പ്രബിൻ, വ്യന്ദ അനിൽ, രശ്മി പ്രശാന്ത്, ശോഭ മുരളി, റീന ജാഫർ, മറ്റ് എക്സ്ക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.