ബൂഅലി: ശബരിമല മകരവിളക്ക് ഉത്സവത്തിെൻറ ഭാഗമായി ആധ്യാത്മിക സമിതി ബൂഅലി അൽ റയാ ൻ ഹാളിൽ അയ്യപ്പ പൂജ സംഘടിപ്പിച്ചു. നിരവധിപേർ പെങ്കടുത്തു. വൈകുന്നേരം 5.30ന് ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് പൂജയും ദീപാരാധനയും ഭജനും നടന്നു. പ്രസാദിെൻറ നേതൃത്വത്തിൽ മേളം മസ്കത്ത് ടീം അവതരിപ്പിച്ച വാദ്യമേളം ചടങ്ങിന് പൊലിമയേകി. ഹരിവരാസനത്തോടെയാണ് ചടങ്ങുകൾ അവസാനിച്ചത്. തുടർന്ന് അന്നദാനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.